Skip to main content

അപേക്ഷ ക്ഷണിച്ചു

എലപ്പാറ ഗവ. ഐ ടി ഐ യില്‍ റഫ്രിജറേഷന്‍,എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍ എന്നീ ട്രേഡുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി itiadmissions.kerala.gov.in, det.kerala.gov.in എന്ന പോര്‍ട്ടലുകള്‍ വഴി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 15 വൈകിട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869296929, 9605714012, 9946010769, 9745869485

date