Skip to main content

പി.എസ്.സി. അഭിമുഖം

കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ മാത്തമാറ്റിക്‌സ് (കാറ്റഗറി നമ്പർ 383/2020) തസ്തികയുടെ 2023 ഫെബ്രുവരിയിൽ  പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുളള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് ജൂലൈ അഞ്ച്, ആറ് തീയതികളിൽ രാവിലെ 09.30 നും ഉച്ചയ്ക്ക് 12.00 മണിക്കുമായി നടത്തും.  ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴിയും എസ്.എം.എസ്.  മുഖേനയും അറിയിപ്പ് നൽകിയിട്ടുണ്ട്.

date