Skip to main content

ലേലം

 

എറണാകുളം എംസിആര്‍വി ഹോസ്റ്റലിന് കീഴിലുളള മെന്‍സ് ഹോസ്റ്റലിലെ അടുക്കള ഹാള്‍ പൊളിച്ചു നീക്കുന്നതിനുളള ലേലം ജൂലൈ 6 ന് വൈകിട്ട് 3.30ന് നടത്തും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം 3ന് ക്വട്ടേഷനുമായി വാര്‍ഡന്റെ കാര്യാലയത്തില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188900221.

date