Skip to main content

ഐ.ടി.ഐ പ്രവേശനം

 

കോട്ടയം : പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേക്ക് http://itiadmissions.kerala.gov.in എന്ന പോർട്ടലിൽ ജൂലൈ 15 ന് വൈകിട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചവർ ഏതെങ്കിലും ഗവൺമെന്റ് ഐ.ടി. ഐയിൽ ഹാജരായി ജൂലൈ 18 നകം വെരിഫിക്കേഷൻ പൂർത്തിയാക്കണം. വിശദ വിവരത്തിന് ഫോൺ: 62381390579495750158

date