Skip to main content

നാവികസേന വിമുക്ത ഭടന്മാർക്കും വിധവകൾക്കും വാർഷിക സമ്പർക്ക പരിപാടി

കോട്ടയം: കൊച്ചി സതേൺ നേവൽ കമാൻഡ് ഹെഡ്ക്വാർട്ടേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 20ന് രാവിലെ 11 മുതൽ ഒരു മണി വരെ കോട്ടയം മണർകാട് സൈനിക് റെസ്റ്റ് ഹൗസിൽ നാവികസേനാ വിമുക്തഭടന്മാർക്കും വിധവകൾക്കുമുള്ള വാർഷിക സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. വിശദ വിവരത്തിന് ഫോൺ: 0481 2371187
 

 

 

date