Skip to main content

ഖാദി റിബേറ്റ് മേള

 

കോട്ടയം:  കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി റിബേറ്റ് മേള കർക്കിടക വാവിനോടനുബന്ധിച്ച് ഇന്നു(ജൂലൈ 12) മുതൽ 15 വരെ നടക്കും. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30% വരെ സർക്കാർ റിബേറ്റ് ലഭിക്കും. ഖാദി ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്‌സ്,  ബേക്കർ ജംഗ്ഷൻ, കോട്ടയം ഫോൺ-04812560587,  റവന്യു ടവർ, ചങ്ങനാശ്ശേരി ഫോൺ-04812423823, ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, ഏറ്റുമാനൂർ ഫോൺ-04812535120, കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം ഫോൺ-04829233508, മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഉദയനാപുരം ഫോൺ-9895841724 തുടങ്ങിയ വിൽപന കേന്ദ്രങ്ങളിൽ റിബേറ്റ്  ലഭ്യമാണ്.

 

date