Skip to main content

ഐ.ടി.ഐ. പ്രവേശനം

കോട്ടയ: പെരുവ ഗവൺമെന്റ് ഐ.ടി.ഐയിൽ ഡ്രാഫ്റ്റസ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ പ്രവേശനം നൽകുന്നതിനായി എസ്.എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജൂലൈ15. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം തൊട്ടടുത്തുളള സർക്കാർ ഐ.ടി.ഐയിൽചെന്ന് അപേക്ഷകളുടെ വെരിഫിക്കേഷൻ നടത്തണം. ഫോൺ: 04829 292678

date