Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പുറക്കാട് ഗവ.ഐ.ടി.ഐ.യിലേക്ക് 2023-24 വര്‍ഷത്തില്‍ വെല്‍ഡര്‍, ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍ ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

ജൂലൈ 18 നകം തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐയിലെത്തി അസല്‍ രേഖ പരിശോധനയും പൂര്‍ത്തിയാക്കണം. ഫോണ്‍: 0477 229 8118, 9495872011.
 

date