Skip to main content

വാഹനം വാടകയ്ക്ക്: ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ആവശ്യത്തിനായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  ജൂലൈ 25-ന് ഉച്ചക്ക് ഒരുമണി വരെ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 04792 404280.

date