Skip to main content

ഖാദി ഗ്രാമവ്യവസായ ബോർഡ് സ്റ്റോക്ക് ക്ലിയറൻസ് മേള 18 മുതൽ

കോട്ടയം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ സ്റ്റോക്ക് ക്ലിയറൻസ് മേള ജൂലൈ 18 മുതൽ 22 വരെ നടക്കും. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 50 ശതമാനം വരെ പ്രത്യേക കിഴിവും 20 ശതമാനം വരെ സർക്കാർ റിബേറ്റും ലഭിക്കും. ബേക്കർ ജംഗ്ഷൻ സി.എസ്.ഐ. കോംപ്ലക്സിലെ  ഖാദി ഗ്രാമ സൗഭാഗ്യ-04812560587, ചങ്ങനാശ്ശേരി റവന്യു ടവർ- 04812423823, ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് കോംപ്ലക്സ്-04812535120,  വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്-04829233508 എന്നീ വില്പന കേന്ദ്രങ്ങളിൽ ആനൂകൂല്യം ലഭ്യമാണ്.

 

 

 

 

date