Skip to main content

സീറ്റൊഴിവ്

ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് വടക്കഞ്ചേരിയിൽ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവ്വീസ് കോഴ്സുകളിലായി എസ്.സി/എസ്.ടി വിഭാഗത്തിന് ഏതാനും സീറ്റ് ഒഴിവുണ്ട്. സൗജന്യ പഠനം, സ്റ്റൈപ്പന്റ് എന്നിവ ലഭിക്കും. മറ്റ് വിഭാഗങ്ങൾക്ക് ഫുഡ് ആൻഡ് ബിവറേജ് സർവ്വീസ് കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0492-2256677, 9447610223.

date