Skip to main content

സി-ഡിറ്റിൽ പരിശീലന പരിപാടി

സൗരോർജ്ജ സാങ്കേതികവിദ്യയിൽ സി-ഡിറ്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 31, ഓഗസ്റ്റ് 1 തിയതികളിലായി നടക്കുന്ന പരിശീലനം സംബന്ധിച്ച വിശദാംശങ്ങൾ www.cdit.org ലഭ്യമാണ്. താത്പര്യമുള്ളവർ ജൂലൈ 25ന് മുൻപ് ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9895788233.

date