Post Category
അഭിമുഖം
ആലുവ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്റര്‍ മുഖേന വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിലുകളിലേക്ക് ജൂലൈ 19-ന് അഭിമുഖം നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ. 25 മുതല്‍ 40 വരെയാണ് പ്രായപരിധി. താത്പര്യമുളളവര്‍ ജൂലൈ 19 ന് രാവിലെ 10 മുതല്‍ ആലുവ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
--
date
- Log in to post comments