Skip to main content

സ്പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കാസർകോട് ആരോഗ്യ വകുപ്പിൽ ''കാസർകോട് ഹെൽത്ത് പ്രൊജക്ടിന്റെ'' ഭാഗമായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നും    കരാർ അടിസ്ഥാനത്തിൽ (ഒരു വർഷത്തേക്ക്) നിയമനം നടത്തുന്നതിനായി  അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പേര്വിലാസം, വിദ്യാഭ്യാസ യോഗ്യതപരിചയംഎന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ജൂലൈ 26ന് അഞ്ചിനകം  ksdproject23@gmail.com  എന്ന ഇമെയിലിലോ കാഞ്ഞങ്ങാട് ചെമ്മട്ടം വയലിൽ സ്ഥിതി ചെയ്യുന്ന കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നേരിട്ടോ നൽകണം. ഒഴിവുകൾഓർത്തോപീഡിഷ്യൻ (ബന്ധപ്പെട്ട സ്പെഷ്യലൈസേഷനിൽ ടി.സി.എം.സി രജിസ്ട്രേഷനോടു കൂടിയുള്ള ബിരുദാനന്തര ബിരുദം / ഡിപ്ലോമ)പീഡിയാട്രീഷ്യൻ (ബന്ധപ്പെട്ട സ്പെഷ്യലൈസേഷനിൽ TCMC രജിസ്ട്രേഷനോടുകൂടിയുള്ള ബിരുദാനന്തര ബിരുദം /ഡിപ്ലോമ)റേഡിയോളജിസ്റ്റ് (ബന്ധപ്പെട്ട സ്പെഷ്യലൈസേഷനിൽ ടി.സി.എം.സി രജിസ്ട്രേഷനോടു കൂടിയുള്ള   ബിരുദാനന്തര ബിരുദം / ഡിപ്ലോമ)അനസ്‌തെറ്റിസ്റ്റ് (ബന്ധപ്പെട്ട സ്പെഷ്യലൈസേഷനിൽ TCMC രജിസ്ട്രേഷനോടുകൂടിയുള്ള  ബിരുദാനന്തര ബിരുദം /ഡിപ്ലോമ)കാർഡിയോളജിസ്റ്റ്  (ബന്ധപ്പെട്ട സ്പെഷ്യലൈസേഷനിൽ ടി.സി.എം.സി രജിസ്ട്രേഷനോടു കൂടിയുള്ള   സ്പെഷ്യാലിറ്റി ബിരുദം / ഡിപ്ലോമ)ഗൈനക്കോളജിസ്റ്റ് (ബന്ധപ്പെട്ട സ്പെഷ്യലൈസേഷനിൽ ടി.സി.എം.സി രജിസ്ട്രേഷനോടുകൂടിയുള്ള   ബിരുദാനന്തര ബിരുദം / ഡിപ്ലോമ).

പി.എൻ.എക്‌സ്3306/2023

date