Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

        സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ പ്രസിദ്ധീകരിച്ചു.  www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭിക്കും.

പി.എൻ.എക്‌സ്3312/2023

date