Skip to main content

കെ-ടെറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

2023   മാർച്ച്  കെ.ടെറ്റ് കാറ്റഗറി I, II, II IV  പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.pareekshabhavan.kerala.gov.in  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്. 3315/2023

date