Skip to main content

അപേക്ഷ ക്ഷണിച്ചു

അപ്പാരൽ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ (എ ഇ പി സി യുടെ ) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന അപ്പാരൽ ട്രെയ്നിങ്ങ് ആൻഡ് ഡിസൈൻ സെന്റർ കണ്ണൂർ സെന്ററിൽ മൂന്നുവർഷത്തെ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്സിലേക്ക് പ്ലസ് ടു യോഗ്യതയുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 20. വിശദവിവരങ്ങൾക്ക് അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെൻറർ, കിൻഫ്രാ ടെക്സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ (പി ഒ) തളിപ്പറമ്പ്. ഫോൺ: 8301030362, 9995004269.

date