Skip to main content

സൗജന്യ തൊഴിൽ പരിശീലനം

തൃശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കാനറ ബാങ്ക് സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സിസിടിവി ക്യാമറ റിപ്പയറിങ് ആൻഡ് സർവീസിങ് കോഴ്സിൽ സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18 നും 40 നും ഇടയിൽ. പരിശീലന കാലാവധി 13 ദിവസം. ഫോൺ : 0487 2694412, 9447196324.

date