Skip to main content

സ്വച്ഛ് സര്‍വ്വേക്ഷന്‍ അര്‍ബന്‍

നഗരസഭകളിലും സ്വച്ഛ് സര്‍വേക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പദ്ധതിയിലൂടെ നഗര പ്രദേശങ്ങളിലെ ശുചിത്വ സ്ഥിതിയും വിലയിരുത്തും. സ്വച്ഛ് സര്‍വ്വേക്ഷന്‍ 2023 ഭാഗമായിട്ടുള്ള സ്വച്ഛ് സര്‍വ്വേക്ഷന്‍ ഫീഡ് ബാക്കിലൂടെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. https://sbmurban.org/feedback എന്ന ലിങ്കിലൂടെയാണ് അഭിപ്രായം അറിയിക്കേണ്ടത്. ഫീഡ്ബാക്ക് അറിയിക്കുന്നതിലൂടെ നഗരസഭയ്ക്ക് സ്വച്ഛ് സര്‍വ്വേക്ഷന്‍ 2023 ല്‍ 600 മാര്‍ക്ക് ലഭിക്കും. ജൂലൈ 1 മുതല്‍ ആഗസ്റ്റ് 16 വരെ ഫീഡ്ബാക്കുകള്‍ അറിയിക്കാം.

date