Skip to main content

കർഷക തൊഴിലാളി ക്ഷേമനിധി : അപേക്ഷകള്‍ എത്തിക്കണം

സംസ്ഥാന കർഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനായി നിറമരൂതൂര്‍, ഒഴൂര്‍ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് 21 നും പൊന്മുണ്ടം, ചെറിയമുണ്ടം വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് 22 നും കല്‍പ്പകഞ്ചേരി, വളവന്നൂര്‍ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് 23 നും ക്ഷേമനിധി ബോര്‍ഡിന്റെ മലപ്പുറം ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date