Skip to main content

വിവരാവകാശ നിയമം: ഓഫീസർമാർക്ക് ശിൽപശാല 20ന്

 സംസ്ഥാന വിവരാവകാശ കമ്മീഷൻ കണ്ണൂർ ജില്ലയിലെ വിവരാവകാശ നിയമം അപ്പീൽ അധികാരികൾക്കും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കുമായി സംഘടിപ്പിക്കുന്ന ശിൽപശാല ജൂലൈ 20ന് ഉച്ച 2.30 മുതൽ 5.15 വരെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കും. മുഖ്യ വിവരാവകാശ കമ്മീഷണർ, വിവരാവകാശ കമ്മീഷണർമാർ എന്നിവർ പങ്കെടുക്കും.
 

date