Skip to main content

എംകോം, എംഎസ്‌സി, ബികോം: അപേക്ഷിക്കാം

ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള ചീമേനി അപ്ലൈഡ് സയൻസ് കോളേജിൽ ഒന്നാംവർഷ എം കോം ഫിനാൻസ്, എം എസ്‌സി കമ്പ്യൂട്ടർ സയൻസ്, ഒന്നാംവർഷ ബി കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി കോം കോ ഓപ്പറേഷൻ, ബി എസ്‌സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്‌സുകളിൽ കോളേജ് നേരിട്ട് പ്രവേശനം സീറ്റുകളിൽ സീറ്റ് ഒഴിവുണ്ട്. കണ്ണൂർ യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനത്തിന് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതിന്റെ പ്രിന്റൗട്ട് സഹിതം കോളേജിൽ അപേക്ഷ നൽകണം. എസ് സി/ എസ് ടി/ ഒ ഇ സി/ ഒ ബി സി(എച്ച്) എന്നീ വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  ഫോൺ: 8547005052, 9447596129.

date