Skip to main content

ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2: അഭിമുഖം 22ന്

നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ജൂലൈ 18ന്  നടത്താനിരുന്ന ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ) തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 22ന് നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0497 2871789.

date