Skip to main content

യോഗം മാറ്റി

കോട്ടയം: ജില്ലയിൽ തെരുവുനായ നിയന്ത്രണം ലക്ഷ്യമാക്കി ജൂലൈ 20 ന് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ച യോഗം ജൂലൈ 26ലേക്കു മാറ്റി. മുൻ മുഖ്യമന്ത്രിയും എം.എൽ എയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണു യോഗം മാറ്റിയത്.

 

 

date