Skip to main content

അളവുതൂക്ക ഉപകരണപുന: പരിശോധന ക്യാമ്പ് മാറ്റി

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ദുഃഖാചരണം നടക്കുന്നതിനാൽ മീനടം ഗ്രാമപഞ്ചായത്തിൽ ജൂലൈ 20ന് നിശ്ചയിച്ച അളവുതൂക്ക ഉപകരണങ്ങളുടെ പുന:പരിശോധന ക്യാമ്പ് ജൂലൈ 22 ലേക്ക് മാറ്റി വച്ചതായി ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു

date