Skip to main content

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സാമ്പത്തിക സഹായം

കോട്ടയം: മെഡിക്കല്‍/ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗിന്‍ പങ്കെടുത്ത് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഓഗസ്റ്റ് 30നകം സമര്‍പ്പിക്കാം. വിശദവിവരത്തിന് ഫോണ്‍: 04812371187

date