Skip to main content

മുട്ടക്കോഴി കുഞ്ഞ് വിതരണം

ആലപ്പുഴ: ചെങ്ങന്നൂര്‍ മൃഗാശുപത്രിയില്‍ നിന്നും 45നും 60 ദിവസത്തിനും ഇടയില്‍ പ്രായമുള്ള  മുട്ടക്കോഴി കുഞ്ഞുങ്ങളെ ജൂലൈ 22-ന് രാവിലെ 9.30 മുതല്‍ 12 വരെ വിതരണം ചെയ്യും. കോഴി ഒന്നിന് 120 രൂപയാണ് വില. ഫോണ്‍: 9656771796.

date