Skip to main content

പട്ടയ അസംബ്ലി 22ന്

ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിലെ പട്ടയ വിഷയങ്ങള്‍ കണ്ടെത്തുന്നതിനും പട്ടയ വിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി തോമസ് കെ. തോമസ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ 22-ന് രാവിലെ 10ന് പട്ടയ അസംബ്ലി ചേരും. കുട്ടനാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. 

date