Skip to main content

ഡോക്ടര്‍ നിയമനം

ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ ഉച്ചയ്ക്ക് മൂന്നു മുതല്‍ രാത്രി 10 വരെ സായാഹ്ന ഒ.പി. കൈകാര്യം ചെയ്യുന്നതിന് താത്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസും രജിസ്ട്രേഷനുമുള്ളവര്‍ ജൂലൈ 25-ന് രാവിലെ 11ന് യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനായി സൂപ്രണ്ടിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍: 0479- 2447274.

date