Skip to main content
തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വനസമേതം പച്ചത്തുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനം

വനസമേതം പച്ചത്തുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വനസമേതം പച്ചത്തുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനം മനക്കൊടി സെന്റ് ജെമ്മാസ് സി.യു.പി.എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ നിർവ്വഹിച്ചു.അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് സ്മിത അജയകുമാർ അധ്യക്ഷയായി. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ സി ദിദിക പദ്ധതി വിശദീകരണം നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശിധരൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജു. സി എ ഹെഡ് മിസ്ട്രസ് സിസ്റ്റർ ലില്ലി, റിസോഴ്സ് പേഴ്സൺ ചെറിയാൻ സി ആർ എന്നിവർ സംസാരിച്ചു.

date