Skip to main content

വാക്ക് ഇൻ ഇൻറർവ്യൂ ജൂലൈ 25ന്

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ പട്ടികവർഗ്ഗ വിഭാഗങ്ങളിലുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂൾ ചാലക്കുടി, 5 പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നീ സ്ഥാപനങ്ങളിലേക്ക് സ്റ്റുഡൻസ് കൗൺസിലർമാരെ താൽക്കാലികമായി നിയമിക്കുന്നു. ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ജൂലൈ 18ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക് ഇൻ ഇൻറർവ്യൂ ജൂലൈ 25ന് രാവിലെ 10 30 ന് നടത്തും. ഫോൺ 0480 2960400,0480 2706100

date