Skip to main content

പരാതി ബോധിപ്പിക്കാം

അക്ഷയ കേന്ദ്രത്തിൽ സേവനനിരക്ക് പ്രദർശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ വിവരം പൊതുജനങ്ങൾക്ക് ജില്ലാ ഓഫീസിലോ സംസ്ഥാന സർക്കാരിന്റെ സിറ്റിസൺ കോൾസെന്ററിലോ അറിയിക്കാം.

അമിത നിരക്ക് ഈടാക്കുക, രസീത് നൽകാതിരിക്കുക, മോശം പെരുമാറ്റം ഉണ്ടാവുക എന്നീ സന്ദർഭങ്ങളിൽ വിവരം സിറ്റിസൺ കോൾസെന്ററിലോ (155300), ജില്ലാ ഓഫീസിലോ( 0487 - 2386809 )എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കുയോ adpotsr.akshaya@kerala.gov.in മെയിൽ അയക്കുകയോ ചെയ്യാം.

date