Skip to main content

പട്ടയ അസംബ്ലി

കോട്ടയം: പട്ടയ മിഷന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന പട്ടയ അസംബ്ലി ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ ജൂലൈ 25 ന് രാവിലെ 11 ന് ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അധ്യക്ഷത വഹിക്കും.

date