Skip to main content

ദേശീയ ഭിന്നശേഷി പുരസ്‌കാരം 2023 ; അപേക്ഷിക്കാം

കോട്ടയം: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ദേശീയ ഭിന്നശേഷി പുരസ്‌കാരം 2023 ന് നാമനിർദേശം ക്ഷണിച്ചു. ജൂലൈ 31 വരെ അപേക്ഷിക്കാം. വിശദവിവരം കേന്ദ്രസർക്കാരിന്റെ www.awards.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും

date