Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ആശാ പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടിക്ക് ഉച്ചഭക്ഷണം, ചായ, ലഘു ഭക്ഷണം എന്നിവ നല്‍കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 14-ന് രാവിലെ 11 വരെ മെഡിക്കല്‍ ഓഫീസര്‍, സാമൂഹികാരോഗ്യ കേന്ദ്രം, മുഹമ്മ- 688525 എന്ന വിലാസത്തില്‍ നല്‍കാം.

date