Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഓഗസ്റ്റ് 12ന് നടക്കുന്ന 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ തത്സമയ സംപ്രേഷണം ഏറ്റെടുത്ത് നടത്തുന്നതിന് താത്പര്യമുള്ള ദൃശ്യമാധ്യമങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 2ന് വൈകിട്ട് 4വരെ ആലപ്പുഴ ആർ.ഡി.ഒ. ഓഫീസിൽ ക്വട്ടേഷൻ നൽകാം.

date