Skip to main content

ഭാഗ്യക്കുറി പ്രകാശനം ഇന്ന്

ആലപ്പുഴ: ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം ഇന്ന് (27) രാവിലെ 10ന് ആലപ്പുഴ കളക്ട്രേറ്റിലെ എ.ഡി.എമ്മിന്റെ ചേമ്പറിൽ നടക്കും.

date