Skip to main content

അറിയിപ്പ് 

ബാലനീതി നിയമപ്രകാരം ജില്ലയിൽ രജിസ്റ്റർ ചെയ്യാത്ത ശിശു സംരക്ഷണ സ്ഥാപനങ്ങൾ, മതിയായ രേഖകൾ ഇല്ലാതെ പ്രവർത്തിക്കുന്നതോ കുട്ടികളുടെ സുരക്ഷയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതുമായ ഹോമുകൾ ഉണ്ടെങ്കിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, രണ്ടാം നില, കളക്ടറേറ്റ്, അയ്യന്തോൾ, തൃശൂർ-680003 എന്ന വിലാസത്തിലോ 0487 2364445, 89211993103  ഫോൺ നമ്പറുകളിലോ അറിയിക്കണമെന്ന് വനിത ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.

date