Skip to main content

സൗജന്യ പരിശീലനം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ   സെപ്റ്റംബർ 11 മുതൽ ഒക്ടോബർ 28 വരെ സൗജന്യ ഐബിപിഎസ് പ്രിലിമിനറി മത്സരപരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു.  താല്പര്യമുള്ളവർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട്  നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. 40 പേർക്കാണ് പ്രവേശനം. ഫോൺ: 9446043234.

date