Skip to main content
പൂക്കള മത്സരത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ ഒന്നാം സ്ഥാനം

കലക്ട്രേറ്റ് പൂക്കളമത്സരത്തിൽ കുടുംബശ്രീ ജില്ലാമിഷന് ഒന്നാം സ്ഥാനം

ജില്ലാ കലക്ട്രേറ്റിൽ ജീവനക്കാരുടെ സംഘടനയായ കോസ്റ്റ് (കലക്ടറേറ്റ് ഓഫീസേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ടീം) ന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ ഒന്നാം സ്ഥാനം നേടി. ക്യാഷ് പ്രൈസും ട്രോഫിയും  ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയിൽ നിന്നും കുടുംബശ്രീ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി.

date