Skip to main content

ആഗസ്റ്റ് 30ന് വൈദ്യുതി ബിൽ സ്വീകരിക്കും

ആഗസ്റ്റ് 27 മുതൽ 31 വരെ ഞായറാഴ്ച ഉൾപ്പെടെയുള്ള ഓണ അവധികൾ ഉള്ളതിനാലും സെപ്റ്റംബർ ഒന്നിന്  പണമടയ്ക്കുന്നതിനുള്ള വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാലും പൊതുജനങ്ങളുടെ സൗകര്യാർത്ഥം ആഗസ്റ്റ് 30 ബുധനാഴ്ച എല്ലാ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം മൂന്ന് മണി വരെ പണം സ്വീകരിക്കുന്നതാണെന്ന് കെ എസ് ഇ ബി കണ്ണൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date