Skip to main content

എം.ബി.ബി.എസ്, ബി.ഡി.എസ്: 4 നകം പ്രവേശനം നേടണം

എം.ബി.ബി.എസ്ബി.ഡി.എസ് കോഴ്‌സുകളിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ സെപ്റ്റംബർ നാലിന് വൈകിട്ട് നകം പ്രവേശനം നേടണം. ഹൈൽപ് ലൈൻ: 0471-2525300.

പി.എൻ.എക്‌സ്4113/2023

date