Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ആഫ്റ്റര്‍ കെയര്‍ ഹോംസില്‍ ഹോം മാനേജര്‍, കെയര്‍ ടേക്കര്‍ എന്നീ തസ്തികകളിലേക്കും 
ഹോളിക്രോസ് എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലേക്ക്  സൈക്കോളജിസ്‌റ് (പാര്‍ട്ട് ടൈം), സെക്യൂരിറ്റി  എന്നീ  തസ്തികകളിലേക്കും  ഇന്റര്‍വ്യൂ നടത്തുന്നു.  സെപ്റ്റംബര്‍ 15 ന്  ഉച്ചക്ക് 2 ന് എറണാകുളം കളക്ടറേറ്റിലാണ് ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍  ബയോഡേറ്റയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം അന്നേ ദിവസം ഉച്ചക്ക് 1.30 ന് മുന്‍പായി ജില്ലാ വനിത ശിശു വികസന ഓഫീസില്‍ ഹാജരാകണം.
ഫോണ്‍ : 0484 2391820

date