Skip to main content

ആർ.സി.സിയിൽ പരിശീലന പരിപാടി

        റീജിയണൽ കാൻസർ സെന്ററിൽ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ഡയഗണോസ്റ്റിക് ഇമേജിങ് പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. 8ന് വൈകിട്ട് നാലിനകം അപേക്ഷ ലഭിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.org/www.rcctvm.gov.in.

പി.എൻ.എക്‌സ്4115/2023

date