Skip to main content

പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

         കേരളത്തിലെ സർവകലാശാലകളിലെ പട്ടികജാതി പട്ടികവർഗ വിഭാഗക്കാരായ 350-ഓളം ഗവേഷകവിദ്യാർഥികളുടെ ഫെല്ലോഷിപ്പ് തുക മുടങ്ങിയെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ പട്ടികജാതി പട്ടികവർഗ ഡയറക്ടർമാർക്കും, എല്ലാ സർവ്വകലാശാല രജിസ്ട്രാർമാർക്കും കമ്മീഷൻ നിർദേശം നൽകി.

പി.എൻ.എക്‌സ്4118/2023

date