Skip to main content

ടൂറിസം കോഴ്സ് സീറ്റ് ഒഴിവ്

           കിറ്റ്സിൽ പി.ജി. ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻ ഇൻ ടൂറിസം, പി.ജി. ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എന്നീ കോഴ്സുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് www.kittsedu.org സന്ദർശിക്കുകയോ 8111823377, 0471-2329539, 2429468 എന്നീ നമ്പറുകളിൽ സെപ്റ്റംബർ 8നകം ബന്ധപ്പെടുകയോ ചെയ്യണം.

പി.എൻ.എക്‌സ്4123/2023

date