Post Category
ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സെപ്റ്റംബർ നാലിന് രാവിലെ 11ന് തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കമ്മീഷൻ കാര്യാലയത്തിൽ സിറ്റിങ് നടത്തും. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ കമ്മീഷൻ മുമ്പാകെ രണ്ടുമണിക്കു ശേഷം സമർപ്പിക്കാം.
പി.എൻ.എക്സ്. 4124/2023
date
- Log in to post comments