Post Category
ഐ.ടി.ഐ പ്രവേശനം
കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ 2023 അധ്യയന വർഷത്തെ പ്രവേശനത്തിന് ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽപ്പെട്ടവർക്ക് വിവിധ ട്രേഡുകളിലേക്ക് ഓഫ് ലൈനായി സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. അപേക്ഷകൾ ഐ.ടി.ഐ.യിൽ നേരിട്ട് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ 9496800788, 9048462639,9895287429
date
- Log in to post comments