Skip to main content

എം ബി എ സീറ്റ് ഒഴിവ്

 കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) യിൽ ഒഴിവുള്ള സീറ്റുകളിലേക്ക്് സെപ്റ്റംബർ 11ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം  എത്തിച്ചേരുക. ഫോൺ: 8547618290, 8281743442. വെബ്‌സൈറ്റ്: www.kicma.ac.in.
 

date