Skip to main content

ഡിപ്ലോമ ഇൻ എസി മെക്കാനിക്

        ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി മുതൽ യോഗ്യതകൾ ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടു കൂടിയ ഡിപ്ലോമ ഇൻ എസി മെക്കാനിക് കോഴ്സിലേക്കു അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 6282238554.

പി.എൻ.എക്‌സ്4277/2023

date